മലയാള ജാലകം വേര്‍ഷന്‍ 2.0.0
മലയാളം യൂനികോഡില്‍ ടൈപ്പ് ചെയ്യാനുള്ള ഒരു ടൂള്‍ ആണ് മലയാള ജാലകം. വ്യത്യസ്ത കീബോര്‍ഡുകള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്താലും നിങ്ങള്‍ക്ക് ലഭിക്കുന്നത് യൂനികോഡ് ഫോര്‍മാറ്റിലുള്ള മലയാളമാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഈ ടെക്സ്റ്റ് നേരിട്ടു തന്നെ ഫെയ്സ്ബുക്ക് പോലെയുള്ള സമൂഹ മാധ്യമങ്ങളില്‍ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
മലയാളത്തിനു പുറമേ ഇംഗ്ലീഷിലും അറബിയിലും നിങ്ങള്‍ക്ക് ടെക്സ്റ്റ് എന്റര്‍ ചെയ്യാവുന്നതാണ്. മലയാള ജാലകത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും വിശദമായി ഹെല്‍പ് സെക്ഷനില്‍ വിവരിച്ചിട്ടുണ്ട്. ടെക്സ്റ്റ് എഡിറ്ററിലെ Options menu വില്‍ Help ഒപ്ഷന്‍ കാണാം.
Download Links
MalayalaJaalakam 2.0.0 setup
MalayalaJaalakam 2.0.0 Win32 bit (zip)
MalayalaJaalakam 2.0.0 Win64 bit (zip)
MalayalaJaalakam 2.0.0.AppImage
MalayalaJaalakam 2.0.0 snap
MalayalaJaalakam 2.0.0 tar.gz
MalayalaJaalakam v2.0.0.dmg
Download Links
Windows
MalayalaJaalakam 2.0.0.exe (Portable)MalayalaJaalakam 2.0.0 setup
MalayalaJaalakam 2.0.0 Win32 bit (zip)
MalayalaJaalakam 2.0.0 Win64 bit (zip)
Linux
MalayalaJaalakam 2.0.0.debMalayalaJaalakam 2.0.0.AppImage
MalayalaJaalakam 2.0.0 snap
MalayalaJaalakam 2.0.0 tar.gz
Mac
MalayalaJaalakam v2.0.0.rarMalayalaJaalakam v2.0.0.dmg
Comments
Post a Comment